കോഴിക്കോട് ഗവ. എസ്.കെ.വി യു.പി.സ്കൂള്‍ അങ്കണത്തില്‍ അദ്ധ്യാപകര്‍ കൃഷി ചെയ്ത ജൈവപച്ചക്കറിയുടെ വിളവെടുപ്പ് നടത്തി

കോഴിക്കോട് ഗവ. എസ്.കെ.വി യു.പി.സ്കൂള്‍ അങ്കണത്തില്‍ അദ്ധ്യാപകര്‍ കൃഷി ചെയ്ത ജൈവപച്ചക്കറിയുടെ വിളവെടുപ്പ് നടത്തി

കോഴിക്കോട് ഗവ. എസ്.കെ.വി യു.പി.സ്കൂള്‍ അങ്കണത്തില്‍ അദ്ധ്യാപകര്‍ കൃഷി ചെയ്ത ജൈവപച്ചക്കറിയുടെ വിളവെടുപ്പ് നടന്നു.k

വിഷമുക്തമായ പച്ചക്കറി ആരോഗ്യ സംരക്ഷണത്തിന് എന്ന ആശയം മുന്‍നിര്‍ത്തിയാണ് അദ്ധ്യാപകര്‍ മുന്‍കൈയെടുത്ത് കൃഷി ചെയ്തത്. കോളിഫ്ലവര്‍, കാബേജ്, വെണ്ട, പച്ചമുളക്, തക്കാളി, പയര്‍, വെള്ളരിക്ക തുടങ്ങിയ ഇനങ്ങളാണ് സ്കൂള്‍ അങ്കണത്തില്‍ കൃഷി ചെയ്തത്. അദ്ധ്യാപകരുടേയും വിദ്യാത്ഥികളുടേയും കാര്‍ഷികക്ലബ്ബ് കണ്‍വീനര്‍ മുഹമ്മദ് സലിംഖാന്റെ സാന്നിദ്ധ്യത്തില്‍ ഹെഡ്മിസ്ട്രസ് കെ.ദ്രൗപദി വിളവെടുപ്പ് നടത്തി.

Leave A Reply
error: Content is protected !!