ഏ​രൂ​രി​ല്‍ യു​വാ​വി​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

ഏ​രൂ​രി​ല്‍ യു​വാ​വി​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

അ​ഞ്ച​ല്‍ : ഏ​രൂ​രി​ല്‍ യു​വാ​വി​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഭാ​ര​തീ​പു​രം സ്നേ​ഹാ​രം സ്വ​ദേ​ശി ഹ​രി​പ്ര​സാ​ദി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​ഞ്ച​ല്‍ വ​ട​മ​ണ്‍ കോ​മ​ളം സ്വ​ദേ​ശി പ്ര​ശോ​ഭി​നെ ഏ​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

 

ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരത്തോടെ​യാ​ണ് സം​ഭ​വം. അ​റ​സ്റ്റി​ലാ​യ പ്ര​ശോ​ഭി​ന്‍റെ കു​ടും​ബ​വു​മാ​യി കു​ത്തേ​റ്റ ഹ​രി​പ്ര​സാ​ദി​ന്‍റെ സ​ഹോ​ദ​ര​ന് ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് ക​ത്തി​കു​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

 

ഒ​രു​മാ​സം മു​മ്ബ് വ​രെ സ്നേ​ഹാ​ര​ത്തു താ​മ​സ​മാ​യി​രു​ന്ന പ്ര​തി പ്ര​ശോ​ഭ് വ്യാ​ഴാ​ഴ്ച ഇ​വി​ടെ എ​ത്തു​ക​യും ഹ​രി​പ്ര​സാ​ദ് അ​ട​ക്ക​മു​ള്ള​വ​രു​മാ​യി ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും ചെ​യ്തു. ത​ര്‍​ക്കം ക​യ്യ​ങ്കാ​ളി​യി​ലും പി​ന്നീ​ട് ക​ത്തി​കു​ത്തി​ലും ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​ല്‍ കു​ത്തേ​റ്റ ഹ​രി​പ്ര​സാ​ദ് അ​പ​ക​ട നി​ലം ത​ര​ണം ചെ​യ്തു. ഇ​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വശേ​ഷം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത പ്ര​തി​യെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം സ്ഥ​ല​ത്ത് എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

 

പി​ന്നീ​ട് വൈ​ദ്യ പ​രി​ശോ​ധ​ന​ക​ള്‍ അ​ട​ക്കം പൂ​ര്‍​ത്തി​യാ​ക്കി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു. ഇ​യാ​ള്‍ എ​ത്തി​യ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. എ​സ്‌ഐ​മാ​ര​യാ​യ സ​ജി​കു​മാ​ര്‍, അ​ന​ന്ത​കു​മാ​ര​ന്‍ നാ​യ​ര്‍, എ​എ​സ്‌ഐ വി​നു​കു​മാ​ര്‍ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​നി​ല്‍​കു​മാ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​ബീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Leave A Reply
error: Content is protected !!