കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​ണ്ണൂ​ര്‍ ഡി​പ്പോ വ​യ​നാ​ട്ടി​ലേ​ക്ക് എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഒ​ഴി​വു​ദി​ന​ങ്ങ​ളി​ലും ഉ​ല്ലാ​സ​യാ​ത്ര സ​ര്‍​വി​സ് ന​ട​ത്തും

കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​ണ്ണൂ​ര്‍ ഡി​പ്പോ വ​യ​നാ​ട്ടി​ലേ​ക്ക് എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഒ​ഴി​വു​ദി​ന​ങ്ങ​ളി​ലും ഉ​ല്ലാ​സ​യാ​ത്ര സ​ര്‍​വി​സ് ന​ട​ത്തും

ക​ണ്ണൂ​ര്‍: ജ​നു​വ​രി 23 മു​ത​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​ണ്ണൂ​ര്‍ ഡി​പ്പോ വ​യ​നാ​ട്ടി​ലേ​ക്ക് എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഒ​ഴി​വു​ദി​ന​ങ്ങ​ളി​ലും ഉ​ല്ലാ​സ​യാ​ത്ര സ​ര്‍​വി​സ് ന​ട​ത്തും.

രാ​വി​ലെ ആ​റി​ന്​ ക​ണ്ണൂ​രി​ല്‍​നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച്‌ രാ​ത്രി 10ഓ​ടെ തി​രി​ച്ചെ​ത്തു​ന്ന വി​ധ​മാ​ണ് സ​ര്‍​വി​സ്.

വ​യ​നാ​ട്ടി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യ ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​ക്കെ​ട്ട്, ടീ ​മ്യൂ​സി​യം, പൂ​ക്കോ​ട് ത​ടാ​കം, ല​ക്കി​ടി വ്യൂ ​പോ​യ​ന്‍​റ് എ​ന്നി​വ​യാ​ണ് സ​ന്ദ​ര്‍​ശി​ക്കു​ക. നാ​ല് നേ​ര​ത്തെ ഭ​ക്ഷ​ണം, പ്ര​വേ​ശ​ന ഫീ​സ് എ​ന്നി​വ​യു​ള്‍​പ്പെ​ടെ 1,000 രൂ​പ​യാ​ണ് ചാ​ര്‍​ജ്. ഫോ​ണ്‍: 9526863675, 9744852870.

Leave A Reply
error: Content is protected !!