പ്ര​ണ​യം ന​ടി​ച്ച് ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ൽ യു​വാ​വ് പിടിയിൽ

പ്ര​ണ​യം ന​ടി​ച്ച് ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ൽ യു​വാ​വ് പിടിയിൽ

പ്ര​ണ​യം ന​ടി​ച്ച് ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ൽ യു​വാ​വ് പിടിയിൽ. തൃ​പ്പൂ​ണി​ത്തു​റ എ​രൂ​ർ സ്വ​ദേ​ശി സെ​ൽ​വ​രാ​ജാ​ണ് (40) പി​ടി​യി​ലാ​യ​ത്. ആ​ലു​വ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ ക​ട​വ​ന്ത്ര പൊ​ലീ​സാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ണ​യം ന​ടി​ച്ച സെ​ൽ​വ​രാ​ജ് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ യു​വ​തി​യെ ആ​ദ്യം സ്ഥാ​പ​ന​ത്തി​ൽ​ വെ​ച്ച്​ പീഡി​പ്പിക്കുകയായിരുന്നു.

തു​ട​ർ​ന്ന്​ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി. പി​ന്നീ​ട്​ ക്ല​സ്റ്റ​ർ മീ​റ്റി​ങ്​ എ​ന്ന വ്യാ​ജേ​ന വ​യ​നാ​ട്ടി​ല​ട​ക്കം എ​ത്തി​ച്ച് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കുകയായിരുന്നു. ദൃ​ശ്യ​ങ്ങ​ൾ​ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പീ​ഡ​നം. വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തി​നി​ടെ യു​വ​തി വി​വാ​ഹി​ത​യാ​യി. തു​ട​ർ​ന്ന് ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്ന് ഭീഷണിപ്പെടുത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണ​ത്തി​ന് പ​ക​രം സ്വ​ർ​ണം ന​ൽ​കി​യെ​ങ്കി​ലും ഭീ​ഷ​ണി തു​ട​ർ​രുകയായിരുന്നു. ഇ​തോ​ടെ യു​വ​തി പൊ​ലീ​സി​ൽ പ​രാ​തി​പ്പെട്ടു.

Leave A Reply
error: Content is protected !!