കു​വൈ​ത്തി​ൽ 4881 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു

കു​വൈ​ത്തി​ൽ 4881 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു

കു​വൈ​ത്തി​ൽ 4881 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ രാ​ജ്യ​ത്ത്​ 4,56,311 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ സ്ഥി​രീ​ക​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്​​ച മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 2474 ആ​യി തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച 1014 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. ഇ​തു​വ​രെ 4,17,414 പേ​ർ രോ​ഗ​മു​ക്​​ത​രാ​യി.

35,440 പേ​ർ​ക്ക്​ കൂ​ടി പ​രി​ശോ​ധ​ന ന​ട​ത്തി. കു​വൈ​ത്തി​ലെ ആ​ക്​​ടീ​വ്​ കോ​വി​ഡ്​ കേ​സു​ക​ൾ 36,423 ആ​ണ്. 222 പേ​ർ കോ​വി​ഡ്​ വാ​ർ​ഡു​ക​ളി​ലും 25 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. സൗ​ദി (37,223), ബ​ഹ്​​റൈ​ൻ (16,356), ഖ​ത്ത​ർ (37178), യു.​എ.​ഇ (38,849), ഒ​മാ​ൻ (4761) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ ആ​ക്​​ടി​വ്​ കോ​വി​ഡ്​ കേ​സു​ക​ൾ.

Leave A Reply
error: Content is protected !!