ബാലരാമപുരം പെരിങ്ങമലയില്‍ പുരുഷന്‍റെ അജ്ഞാത മൃതദേഹം കണ്ടെത്തി

ബാലരാമപുരം പെരിങ്ങമലയില്‍ പുരുഷന്‍റെ അജ്ഞാത മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ബാലരാമപുരം പെരിങ്ങമലയില്‍ പുരുഷന്‍റെ അജ്ഞാത മൃതദേഹം കണ്ടെത്തി.

ബോധിനി നാഗര്‍ ക്ഷേത്രത്തിനടുത്തുള്ള ആറ്റില്‍ കണ്ടെത്തിയ മൃതദേഹത്തിന് മൂന്നുദിവസത്തിലധികം പഴക്കം വരും. കമഴ്ന്ന നിലയിലില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ മുണ്ടും ഷര്‍ട്ടുമായിരുന്നു വേഷം. ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Leave A Reply
error: Content is protected !!