കായികരംഗത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ വനിതകളുടെ പട്ടികയില്‍ പി.വി സിന്ധു ഏഴാം സ്ഥാനത്ത്

കായികരംഗത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ വനിതകളുടെ പട്ടികയില്‍ പി.വി സിന്ധു ഏഴാം സ്ഥാനത്ത്

കായികരംഗത്തുനിന്ന് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ വനിതകളുടെ പട്ടികയില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഏഴാം സ്ഥാനത്ത് എത്തി .അന്താരാഷ്ട്ര സാമ്ബത്തിക മാഗസിനായ ഫോര്‍ബ്സിന്റെ പട്ടികയില്‍ ടെന്നിസ് താരം നവോമി ഒസാക്ക 57.3 ദശലക്ഷം ഡോളറുമായി(425 കോടിയോളം രൂപ) ഒന്നാം സ്ഥാനത്താണ്.

സിന്ധു 7.2 ദശലക്ഷം ഡോളറുമായാണ് (53.39 കോടിയോളം രൂപ)ഏഴാം സ്ഥാനത്തുള്ളത്. ടോപ്ടെന്നില്‍ ഇന്ത്യയില്‍ നിന്ന് മറ്റൊരു കായിക താരവുമില്ല.

Leave A Reply
error: Content is protected !!