ഇന്ത്യ ഒാപ്പണ്‍ ബാഡ്മിന്റണ്‍ സെമിഫൈനലിലെത്തി പി.വി സിന്ധുവും ലക്ഷ്യസെന്നും

ഇന്ത്യ ഒാപ്പണ്‍ ബാഡ്മിന്റണ്‍ സെമിഫൈനലിലെത്തി പി.വി സിന്ധുവും ലക്ഷ്യസെന്നും

ന്യൂഡല്‍ഹി : പി.വി സിന്ധുവും ലക്ഷ്യസെന്നും ഇന്ത്യ ഒാപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലിലെത്തി.ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോപ് സീഡായ സിന്ധു 21-7,21-18ന് അഷ്മിത ചാലിഹയെയാണ് കീഴടക്കിയത്.

ലക്ഷ്യ സെന്‍ മലയാളി താരം എച്ച്‌.എസ് പ്രണോയ്‌യെ ആവേശപ്പോരാട്ടത്തില്‍ 14-21,21-9,21-14 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്.

Leave A Reply
error: Content is protected !!