അന്യാധീനപ്പെട്ടു പോയ വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാനുള്ള ശ്രമമുണ്ടാകണമെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം

അന്യാധീനപ്പെട്ടു പോയ വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാനുള്ള ശ്രമമുണ്ടാകണമെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം

അന്യാധീനപ്പെട്ടു പോയ വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാനുള്ള ശ്രമമുണ്ടാകണമെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. വഖഫ് ബോർഡിന്റെ പേരിൽ പല കോലാഹങ്ങളും സംസ്ഥാനത്ത് നടക്കുന്നുണ്ട്. അത് നടക്കട്ടെ. പല രാഷ്ട്രീയങ്ങളും വഖഫ് ബോർഡുമായി ബന്ധപ്പെട്ടുണ്ട്. അതും ആ വഴിക്ക് നടക്കട്ടെ. പക്ഷെ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണ്.

സ്വത്തുക്കൾ സംരക്ഷിപ്പെടേണ്ടതുണ്ടെന്നത് സമസ്തയുടെ ആവശ്യമാണെന്നും സ്വത്തുക്കൾ തിരിച്ചുപിടിക്കാനുള്ള സർക്കാർ ശ്രമത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply
error: Content is protected !!