അമ്പ​ല​വ​യ​ലി​ല്‍ അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം

അമ്പ​ല​വ​യ​ലി​ല്‍ അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം

വ​യ​നാ​ട്: അ​മ്ബ​ല​വ​യ​ലി​ല്‍ അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ര്‍​ത്താ​വ് സ​ന​ലാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.പ​രി​ക്കേ​റ്റ നി​ജി​ത, 12 വ​യ​സു​കാ​രി അ​ള​ക​ന​ന്ദ എ​ന്നി​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

 

സ​ന​ലും ഭാ​ര്യ​യും ത​മ്മി​ല്‍ കു​റ​ച്ചു​നാ​ളു​ക​ളാ​യി അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പ്ര​തി സ​ന​ല്‍ ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave A Reply
error: Content is protected !!