ലൈ​​​സ​​​ന്‍​സി​​​ല്ലാ​​​ത്ത ര​​​ണ്ടു യു​​​വാ​​​ക്ക​​​ള്‍ ഓ​​​ടി​​​ച്ചി​​​രു​​​ന്ന ബൈ​​​ക്ക് ഇ​​​ടി​​​ച്ച്‌ മ​​റ്റൊ​​രു യു​​​വാ​​​വ് മ​​​രി​​​ച്ച സംഭവം,ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​ക​​ണ​​മെ​​ന്ന് എ​​​റ​​​ണാ​​​കു​​​ളം മോ​​​ട്ടോ​​​ര്‍ ആ​​ക്സി​​​ഡ​​​ന്‍റ് ക്ലെയിം​​​സ് ട്രൈ​​​ബ്യൂ​​​ണ​​​ല്‍ ഉ​​​ത്ത​​​​ര​​​വാ​​​യി

കൊ​​​ച്ചി: കി​​​ഴ​​​ക്ക​​​മ്ബ​​​ല​​​ത്ത് ലൈ​​​സ​​​ന്‍​സി​​​ല്ലാ​​​ത്ത ര​​​ണ്ടു യു​​​വാ​​​ക്ക​​​ള്‍ ഓ​​​ടി​​​ച്ചി​​​രു​​​ന്ന ബൈ​​​ക്ക് ഇ​​​ടി​​​ച്ച്‌ മ​​റ്റൊ​​രു യു​​​വാ​​​വ് മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ മ​​​ര​​​ണ​​​പ്പെ​​​ട്ട വ്യ​​​ക്തി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​ന് 26 ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​ക​​ണ​​മെ​​ന്ന് എ​​​റ​​​ണാ​​​കു​​​ളം മോ​​​ട്ടോ​​​ര്‍ ആ​​ക്സി​​​ഡ​​​ന്‍റ് ക്ലെയിം​​​സ് ട്രൈ​​​ബ്യൂ​​​ണ​​​ല്‍ ഉ​​​ത്ത​​​​ര​​​വാ​​​യി.

നി​​​ല​​​വി​​​ല്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്ബ​​​നി ഈ ​​​തു​​​ക ഹ​​​ര്‍​ജി​​​ക്കാ​​​ര​​​നു ന​​​ല്‍​ക​​​ണ​​മെ​​ന്നാ​​​ണ് കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ലൈ​​​സ​​​ന്‍​സ് ഇ​​​ല്ലാ​​​തെ വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച​​​തി​​​നാ​​ല്‍ വാ​​​ഹ​​​ന ഉ​​​ട​​​മ​​​യി​​​ല്‍ നി​​​ന്ന് ഈ ​​​തു​​​ക ഈ​​​ടാ​​​​ക്കാ​​ന്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്ബ​​​നി​​​ക്ക് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

കി​​​ഴ​​​ക്ക​​​മ്ബ​​​ലം – താ​​​മ​​​ര​​​ച്ചാ​​​ല്‍ ബൈ​​​പാസ് റോ​​​ഡി​​​ല്‍ 2015 ജ​​​നു​​​വ​​​രി എ​​​ട്ടി​​​നാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. റോ​​​ഡി​​​ലെ വ​​​യ​​​ലോ​​​ര​​​ത്തി​​​നു മു​​​ന്നി​​​ല്‍ സു​​​ഹൃ​​​ത്തു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു കൊ​​​ണ്ടു​​നി​​​ന്ന താ​​​മ​​​ര​​​ച്ചാ​​​ല്‍ സ്വ​​​ദേ​​​ശി​​​യാ​​​യ സ​​​ലീ​​​ഷ് (36) ആ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​ല്‍ മ​​​രി​​ച്ച​​​ത്.

Leave A Reply
error: Content is protected !!