സർക്കാരിനെതിരെ വി കെ പ്രശാന്ത് എം എൽ എ

സർക്കാരിനെതിരെ വി കെ പ്രശാന്ത് എം എൽ എ

സർക്കാരിനെതിരെ വി കെ പ്രശാന്ത് എം എൽ എ. മന്ത്രിമാരുടെ ഓഫീസുകൾ നിർജീവമെന്ന് എം എൽ എ വിമർശിച്ചു.കൂടാതെ തെരഞ്ഞെടുപ്പിൽ വനിതകളെ സ്ഥാനാർത്ഥികളാക്കാൻ പാർട്ടി ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്ന് ആരോപണം.

ഒന്നാം പിണറായി സർക്കാരിന്റെ വേഗം ഇപ്പോഴില്ലെന്ന് വിമർശനം. സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് വി കെ പ്രശാന്തിന്റെ വിമർശനം.വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും വനിതകളെ തഴയുന്ന സമീപനമാണ് പാർട്ടി നേതൃത്വം സ്വീകരിക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു.വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും വനിതകളെ തഴയുന്ന സമീപനമാണ് പാർട്ടി നേതൃത്വം സ്വീകരിക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു.

Leave A Reply
error: Content is protected !!