എം എസ് എഫ് വിവാദ യോഗത്തിന്റെ മിനുട്സ് തിരുത്താൻ പി എം എ സലാം ഇടപെട്ടു; തെളിവുകൾ പുറത്ത്

എം എസ് എഫ് വിവാദ യോഗത്തിന്റെ മിനുട്സ് തിരുത്താൻ പി എം എ സലാം ഇടപെട്ടു; തെളിവുകൾ പുറത്ത്

കോഴിക്കോട്: ഹരിത നേതാക്കളെ അധിക്ഷേപിക്കുന്ന എം എസ് എഫ് വിവാദ യോഗത്തിന്റെ മിനുട്സ് തിരുത്താൻ ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം ഇടപെട്ടതിന്റെ തെളിവുകൾ പുറത്ത്.

പി എം എ സലാം മിനുട്സ് തിരുത്താൻ ആവശ്യപ്പെടുന്ന ഓഡിയോ ആണ് പുറത്തായത്.. പാർട്ടി പറയുന്നത് അനുസരിക്കേണ്ടി വരുമെന്ന് എം എസ് എഫ് നേതാക്കളോട് പി എം എ സലാം ഓഡിയോയിൽ ആവശ്യപ്പെടുന്നുണ്ട് .  പൊലീസ് ഹാജരാക്കാനാവശ്യപ്പെട്ട മിനുട്സ് തിരുത്താനാണ് പി എം എ സലാം ആവശ്യപ്പെട്ടത്.

 

Leave A Reply
error: Content is protected !!