സം​സ്ഥാ​ന​ത്ത് 48 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു

സം​സ്ഥാ​ന​ത്ത് 48 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ 48 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചതായി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു..

കോ​ഴി​ക്കോ​ട്(12), എ​റ​ണാ​കു​ളം (ഒ​ൻ​പ​ത്), തൃ​ശൂ​ർ(​ഏ​ഴ്), തി​രു​വ​ന​ന്ത​പു​രം(​ആ​റ്), കോ​ട്ട​യം (നാ​ല്)​മ​ല​പ്പു​റം(​ര​ണ്ട്), കൊ​ല്ലം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, വ​യ​നാ​ട് ഒ​ന്ന് വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധ റി​പ്പോ​ർ‌​ട്ട് ചെ​യ്ത​ത്.

കൂ​ടാ​തെ യു​എ​ഇ​യി​ൽ നി​ന്നും വ​ന്ന മൂ​ന്ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ​ക്കും ഒ​മി​ക്രോ​ൺ ബാ​ധി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ ഒ​മി​ക്രോ​ൺ ബാ​ധി​ത​രു​ടെ എ​ണ്ണം 528 ആ​യി.

Leave A Reply
error: Content is protected !!