വി​തു​ര​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി മന്ത്രി വീണാ ജോർജ്

വി​തു​ര​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി മന്ത്രി വീണാ ജോർജ്

തി​രു​വ​ന​ന്ത​പു​രം: വി​തു​ര​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് തേ​ടി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് .

തി​രു​വ​ന​ന്ത​പു​രം വി​തു​ര, പെ​രി​ങ്ങ​മ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നാ​ല് മാ​സ​ത്തി​നി​ടെ 18 വ​യ​സി​ന് താ​ഴെ​യു​ള്ള അ​ഞ്ച് പേ​രാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.  ഇതു സംബന്ധിച്ച് വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യോ​ടാ​ണ് മന്ത്രി റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്.

ക​ഞ്ചാ​വു​ള്‍​പ്പെ​ടെ ന​ല്‍​കി പെ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തുടർന്നാണ് നടപടി.

Leave A Reply
error: Content is protected !!