ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ സ​ഞ്ജി​തി​ന്‍റെ കൊ​ല​പാ​ത​കം: ഒരാൾ കൂടി അറസ്റ്റിൽ

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ സ​ഞ്ജി​തി​ന്‍റെ കൊ​ല​പാ​ത​കം: ഒരാൾ കൂടി അറസ്റ്റിൽ

പാ​ല​ക്കാ​ട്: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ സ​ഞ്ജി​തി​നെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ.  ഇ​തോ​ടെ കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത അ​ഞ്ചി​ൽ, നാ​ല് പേ​രും അ​റ​സ്റ്റി​ലാ​യി.

കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ഉ​ള്ള​തി​നാ​ൽ വിശദ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

2021 ന​വം​ബ​ര്‍ 15 ന് ഭാ​ര്യ​യു​ടെ ഒ​പ്പം ബൈ​ക്കി​ല്‍ ജോ​ലി​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു സ​ഞ്ജി​തി​നെ പാ​ല​ക്കാ​ട് മ​മ്പ​റ​ത്തു​വ​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Leave A Reply
error: Content is protected !!