സമൂഹ മാധ്യമങ്ങൾ വഴി വിദ്വേഷ പ്രചരണം; കാസർകോട് 16 പേര്‍ അറസ്റ്റില്‍

സമൂഹ മാധ്യമങ്ങൾ വഴി വിദ്വേഷ പ്രചരണം; കാസർകോട് 16 പേര്‍ അറസ്റ്റില്‍

 

കാ​സ​ര്‍​കോ​ട്​: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വഴി വി​ദ്വേ​ഷം പ​ര​ത്തു​ന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച 16 പേ​രെ കാസർകോട് അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ഇത്തരം സം​ഭ​വ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ 40 കേ​സു​ക​ളാണ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തത്. സം​സ്​​ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത ജി​ല്ല കൂ​ടി​യാ​ണ്​ കാ​സ​ര്‍​കോ​ട്. മ​ഞ്ചേ​ശ്വ​രം, കു​മ്ബ​ള, വി​ദ്യാ​ന​ഗ​ര്‍, ആ​ദൂ​ര്‍, മേ​ല്‍​പ​റ​മ്ബ്, ബേ​ക്ക​ല്‍, കാ​ഞ്ഞ​ങ്ങാ​ട്, അ​മ്ബ​ല​ത്ത​റ എ​ന്നീ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ്​ കേ​സ്. 

മ​​ത​വി​ദ്വേ​ഷം പ​ര​ത്തു​ന്ന​തും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യ പോ​സ്​​റ്റു​ക​ളാ​ണ്​ പ്ര​തി​ക​ള്‍ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഡോ. ​വൈ​ഭ​വ്​ സ​ക്​​സേ​ന പ​റ​ഞ്ഞു. പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്ന്​ ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കേ​സു​ക​ളാ​ണ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​ത്.

 

Leave A Reply
error: Content is protected !!