ടിപിആർ ഉയരുന്നു – 18.01

ടിപിആർ ഉയരുന്നു – 18.01

ആലപ്പുഴ ജില്ലയിൽ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) വീണ്ടും ഉയരുന്നു. ഇന്നലെ 18.01 % ആണ് ജില്ലയിൽ ടിപിആർ രേഖപ്പെടുത്തിയത്. പുതിയതായി ആർക്കും ഒമിക്രോൺ സ്ഥ‍ിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറ‍ിയിച്ചു എങ്കിലും ജില്ലയിൽ ആശങ്ക നിലനില്കുനുണ്ട് .

588 പേരാണ് ഇന്നലെ കോവിഡ് പോസിറ്റ‍ീവായത്. ഇതിൽ 564 പേർ സമ്പർക്കത്തിലൂടെയാണ് പോസിറ്റീവായത്. 144 പേർ കോവിഡ് മുക്തരായി. 2730 പേർ നിലവിൽ ചികിത്സയിലുണ്ട്.

Leave A Reply
error: Content is protected !!