അബുദാബിയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി

അബുദാബിയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി

എമിറേറ്റിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവരും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ളവരും പാലിക്കേണ്ട പുതുക്കിയ ആരോഗ്യ സുരക്ഷാ നടപടികൾ സംബന്ധിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ അറിയിപ്പ് നൽകി. 2022 ജനുവരി 14-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, അബുദാബി എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി എന്നിവരുമായി സംയുക്തമായാണ് പബ്ലിക് ഹെൽത്ത് സെന്റർ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയിരിക്കുന്നത്.

Leave A Reply
error: Content is protected !!