സഹപ്രവർത്തകയെ പീഡിപ്പിച്ചതായി പരാതി; തിരുവനന്തപുരം വിമാനത്തവാളത്തിലെ ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ

സഹപ്രവർത്തകയെ പീഡിപ്പിച്ചതായി പരാതി; തിരുവനന്തപുരം വിമാനത്തവാളത്തിലെ ഉന്നത ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: സഹപ്രവർത്തകയെ പീഡിപ്പിച്ചതായുള്ള പരാതി ലഭിച്ചതിനെതുടർന്ന് തിരുവനന്തപുരം വിമാനത്തവാളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു.

അദാനി ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റിവ് ചീഫ് ഓഫീസർ ഗിരി മധുസൂദനയ്‌ക്കെതിരെയാണ് നടപടി.

ഗിരി മധുസൂദന ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ തുമ്പ പൊലീസ് കേസ് എടുത്തിരുന്നു.

Leave A Reply
error: Content is protected !!