കപിൽ ശർമ്മയുടെ ബയോപിക് ബോളിവുഡിൽ ഒരുങ്ങുന്നു

കപിൽ ശർമ്മയുടെ ബയോപിക് ബോളിവുഡിൽ ഒരുങ്ങുന്നു

ഹാസ്യനടൻ കപിൽ ശർമ്മയുടെ ജീവചരിത്രം പറയുന്ന ഫൺകാർ ജനുവരി 14 വെള്ളിയാഴ്ച മകരസംക്രാന്തി ദിനത്തിൽ പ്രഖ്യാപിച്ചു. ഫുക്രേ ഫെയിം മൃഗ്ദീപ് സിംഗ് ലാംബ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹാവീർ ജെയിൻ ആണ്.

കപിൽ ശർമ്മ തന്നെയാകും ഇതിൽ നായകനായി എത്തുക. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.കപിൽ ശർമ്മ ഐ ആം നോട്ട് ഡൺ യെറ്റ് എന്ന ഒരു കോമഡി പരുപാടി നെറ്റ്ഫ്ലിക്സിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് നെറ്റ്ഫ്ലിസ്കിൽ ജനുവരി 28ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!