അശ്വിൻ ജോസും ചൈതന്യ പ്രകാശും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം “ഒരു റൊണാൾഡോ ചിത്രം”

അശ്വിൻ ജോസും ചൈതന്യ പ്രകാശും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം “ഒരു റൊണാൾഡോ ചിത്രം”

റിനോയ് കല്ലൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഒരു റൊണാൾഡോ ചിത്രം”. ചിത്രത്തിലെ പ്രധാന താരങ്ങൾ അശ്വിൻ ജോസ്, സ്റ്റാർ മാജിക്ക്, ഇൻസ്റ്റഗ്രാം റീൽസ് എന്നിവയിലൂടെ ശ്രദ്ധേയയായ ചൈതന്യ പ്രകാശ് എന്നിവരാണ്. ഇന്ദ്രൻസ്, ലാൽ, മിഥുൻ എം ദാസ്, ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ഫുൾഫിൽ സിനിമാസിന്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. ദീപക് രവി ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. അശ്വിൻ ജോസ് അഭിനയിച്ച കളർ പടം എന്ന ആൽബം വലിയ ഹിറ്റിൽ എത്തുകയും ചെയ്തിരുന്നു. മമിത ബൈജു ആയിരുന്നു അതിലെ നായിക.

Leave A Reply
error: Content is protected !!