കൊല്ലം കോർപ്പറേഷനിൽ ബീച്ച് ശുചീകരണം നടന്നു

കൊല്ലം കോർപ്പറേഷനിൽ ബീച്ച് ശുചീകരണം നടന്നു

കൊല്ലം: കൊല്ലം കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേന, കച്ചവടക്കാർ എന്നിവരുൾപ്പെട്ട സംഘം നടത്തിയ ബീച്ച് ശുചീകരണം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.

ബീച്ച് ക്ലീനിങ് മെഷീനും ശുചീകരണത്തിനായി ഉപയോഗിച്ചു.

പ്ലാസ്റ്റിക് ഫ്രീ മേഖലയായ കടൽതീരം വൃത്തിയായി സൂക്ഷിക്കുന്നതിന് പൊതു ജനങ്ങൾ സഹകരിക്കണമെന്നും ബിൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കോർപ്പറേഷൻ ഒരുക്കുമെന്നും മേയർ പറഞ്ഞു.

 

Leave A Reply
error: Content is protected !!