ലൈക് ദി മിനിസ്റ്റര്‍ കാമ്ബയിന്‍

ലൈക് ദി മിനിസ്റ്റര്‍ കാമ്ബയിന്‍

സംസ്ഥാനത്ത് കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന റവന്യു മന്ത്രിയുടെ ഫേസ്ബുക്ക് പേജ് പ്രൊമോഷന്‍ കാമ്ബയിനായ ലൈക് ദി മിനിസ്റ്റര്‍ കാമ്ബയിന്‍ ഇടുക്കി ജില്ലാ ഉത്ഘാടനം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിർവഹിച്ചു

റെവെന്യു മന്ത്രി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി ജില്ലകൾ തോറും സംഘടിപ്പിക്കുന്നത്

Leave A Reply
error: Content is protected !!