ഒഡീഷയിൽ പോലീസും ഗ്രാമീണരും തമ്മിൽ ഏറ്റുമുട്ടൽ; നിരവധി പേർക്ക് പരിക്ക്

ഒഡീഷയിൽ പോലീസും ഗ്രാമീണരും തമ്മിൽ ഏറ്റുമുട്ടൽ; നിരവധി പേർക്ക് പരിക്ക്

ഒഡീഷയിൽ പോലീസും ഗ്രാമീണരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്ക്.ജഗത്സിംഗ്പൂർ ജില്ലയിലെ ധിങ്കിയ ഗ്രാമത്തിലാണ് സംഭവം. സ്റ്റീൽ പ്ലാന്‍റിനെതിരെ പ്രതിഷേധിച്ച ഗ്രാമീണർക്ക് നേരം പോലീസ് ബലപ്രയോഗം നടത്തിയതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

അനുമതിയില്ലാതെ ഒത്തുകൂടിയെന്ന് ആരോപിച്ചായിരുന്നു പോലീസ് നടപടി. എന്നാൽ പ്രതിഷേധക്കാർ മോശമായി പെരുമാറിയതിനെ തുടർന്നാണ് ബലം പ്രയോഗിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ നിരവധി ഗ്രാമീണർക്കും പോലീസുകാർക്കും പരിക്കുപറ്റി. ഇവരെ അടുത്തുള്ള മെഡിക്കൽ കോളജിലേക്ക് മാറ്റി

Leave A Reply
error: Content is protected !!