കുവൈത്തിൽ എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടിത്തം: രണ്ടു ഇന്ത്യക്കാർ മരിച്ചു

കുവൈത്തിൽ എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടിത്തം: രണ്ടു ഇന്ത്യക്കാർ മരിച്ചു

കുവൈത്തിൽ എണ്ണ ശുദ്ധീകരണ ശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ടു ഇന്ത്യക്കാർ മരിച്ചു. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ മിന അഹമ്മദി 32 ഗ്യാസ് ദ്രവീകൃത യൂണിറ്റിൽ ആണ് അപകടമുണ്ടായത്.

10 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേർ സബാഹ് ആരോഗ്യമേഖലയിലെ അൽ ബാബ്‍തൈൻ ബേൺ ആശുപത്രിയിൽ ചികിത്സയിലാണ്. കുവൈത്ത് എണ്ണ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് അൽ ഫാരിസ്, ഇന്ത്യൻ അംബാസഡർ സിബി ജോർജ് എന്നിവർ ആശുപത്രിയിൽ സന്ദർശനം നടത്തി.

Leave A Reply
error: Content is protected !!