ബഹ്‌റൈനില്‍ കോവിഡ്​ വാക്​സിൻ ലഭിക്കുന്ന ഹെൽത്ത്​ സെൻററുകളുടെ ലിസ്റ്റ്​ പ്രസിദ്ധീകരിച്ചു

ബഹ്‌റൈനില്‍ കോവിഡ്​ വാക്​സിൻ ലഭിക്കുന്ന ഹെൽത്ത്​ സെൻററുകളുടെ ലിസ്റ്റ്​ പ്രസിദ്ധീകരിച്ചു

ബഹ്‌റൈനില്‍ കോവിഡ്​ വാക്​സിൻ ലഭിക്കുന്ന ഹെൽത്ത്​ സെൻററുകളുടെ ലിസ്റ്റ്​ പ്രസിദ്ധീകരിച്ചു.ഞായർ മുതൽ വ്യാഴം വരെ താഴെ ചേർത്ത പ്രകാരം ലഭ്യമാണെന്ന്​ അറിയിപ്പുണ്ട്​.

ശൈഖ്​ സൽമാൻ ഹെൽത്​ സെന്‍റർ, എൻ.ബി.ബി ഹെൽത്​ സെന്‍റർ, അറാദ്​, അഹ്​മദ്​ അലി കാനൂ ഹെൽത്​ സെൻർ, ജോവ്​-അസ്​കർ ക്ലിനിക്​, ഇബ്​ൻ സീനാ ഹെൽത്​ സെന്‍റർ, സിനോഫാം ലഭിക്കുന്ന കേന്ദ്രങ്ങൾ, ബുദയ്യ കോസ്റ്റൽ ക്ലിനിക്​, സല്ലാഖ്​ ഹെൽത്​ സെന്‍റർ എന്നിവിടങ്ങളിൽ സിനോഫാം വാക്​സിൻ ലഭിക്കും. സിത്ര മാൾ വാക്​സിൻ സെൻറർ, ബി.ബി.കെ ഹെൽത്​ സെന്‍റർ, ഹിദ്ദ്​, എൻ.ബി.ബി ഹെൽത്​ സെന്‍റർ- ദേർ, യൂസുഫ്​ എഞ്ചിനീയർ ഹെൽത്​ സെന്‍റർ, സിത്ര ഹെൽത്​ സെന്‍റർ, ഹമദ്​ കാനൂ ഹെൽത്​ സെന്‍റർ, മുഹമ്മദ്​ ജാസിം കാനൂ ഹെൽത്​ സെന്‍റർ,ശൈഖ്​ അബ്​ദുല്ല ബിൻ ഖാലിദ്​ ആൽ ഖലീഫ ഹെൽത്​ സെന്‍റർ, ഹമദ്​ ടൗൺ ഹെൽത്​ സെന്‍റർ, ഈസ ടൗൺ ​ഹെൽത്​ സെന്‍റർ, മുഹറഖ്​ ഹെൽത്​ സെന്‍റർ, ബിലാദുൽ ഖദീം ഹെൽത്​ സെന്‍റർ, ശൈഖ്​ സബാഹ്​ ഹെൽത്​ സെന്‍റർ, നഈം ​ഹെൽത്​ സെന്‍റർ, ആലി ​ഹെൽത്​ സെന്‍റർ, കുവൈത്ത്​ ഹെൽത്​ സെന്‍റർ, ബുദയ്യ ഹെൽത്​ സെന്‍റർ, ശൈഖ്​ ജാബിർ ഹെൽത്​ സെന്‍റർ, ഹൂറ ഹെൽത്​ സെന്‍റർ എന്നിവിടങ്ങളിൽ സ്​പുട്​നിക്​, ഫൈസർ എന്നീ വാക്​സിനുകൾ ലഭിക്കും.

Leave A Reply
error: Content is protected !!