വൃ​ദ്ധ​ ​ ​അയല്‍വാസിയുടെ വാ​ട​ക​ ​വീ​ട്ടി​ല്‍​ ​കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍

വൃ​ദ്ധ​ ​ ​അയല്‍വാസിയുടെ വാ​ട​ക​ ​വീ​ട്ടി​ല്‍​ ​കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍

വിഴിഞ്ഞം മു​ല്ലൂ​രി​ല്‍​ ​വൃ​ദ്ധ​യെ​ അയല്‍വാസിയുടെ ​വാ​ട​ക​വീ​ട്ടി​ല്‍​ ​മ​രി​ച്ച​ ​നി​ല​യി​ല്‍​ ​ക​ണ്ടെ​ത്തി​യ​ ​സം​ഭ​വ​ത്തി​ല്‍​ ​മൂ​ന്നു​പേ​ര്‍ പോലീസ് ​ ​പി​ടി​യി​ല്‍.​ ​ ​മു​ല്ലൂ​ര്‍​ ​പ​ന​നി​ന്ന​വി​ള​ ​റ​ഫീ​ഖാ​ ​ബീ​വി​യു​ടെ വാടക​ ​വീ​ട്ടി​ലാ​ണ് ​അ​യ​ല്‍​വാ​സി​യാ​യ​ ​ശാ​ന്ത​കു​മാ​രി​യെ​ ​(71​)​ ​മ​രി​ച്ച​ ​നി​ല​യി​ല്‍​ ​ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​റ​ഫീ​ഖാ​ ​ബീ​വി​ ​(​ 50​ ​),​ ​മ​ക​ന്‍​ ​ഷ​ഫീ​ഖ്,​ ​റ​ഫീ​ഖാ​ബീ​വി​യു​ടെ​ ​സു​ഹൃ​ത്തും​ ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​യു​മാ​യ​ ​അ​ല്‍​അ​മീ​ന്‍​ ​(26​ ​)​ ​എ​ന്നി​വ​രെ​ ​രാ​ത്രി​യോ​ടെതന്നെ വിഴിഞ്ഞം ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ഷീ​റ്റ് ​മേ​ഞ്ഞ​ ​വീ​ടി​ന്റെ​ ​ത​ട്ടി​ല്‍​ ​ര​ക്തം​ ​വാ​ര്‍​ന്ന​ ​നി​ല​യി​ലാ​ണ് ​ശാ​ന്ത​കു​മാ​രി​യു​ടെ​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​വ​രു​ടെ​ ​സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍​ മുഴുവൻ ​ന​ഷ്ട​പ്പെ​ട്ടു.​ ​ശാ​ന്ത​കു​മാ​രി​യെ​ ​പ്ര​തി​ക​ള്‍​ ​വീ​ട്ടി​ല്‍​ ​വി​ളി​ച്ചു​വ​രു​ത്തി​ ​ഷാ​ള്‍​ ​ക​ഴു​ത്തി​ല്‍​ ​മു​റു​ക്കി​യ​ ​ശേ​ഷം​ ​ചു​റ്റി​ക​യ്ക്ക​ടി​ച്ചു​ ​കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ​പൊ​ലീ​സി​ന്റെ പ്രാഥമിക ​ ​നി​ഗ​മ​നം.​ ​പ​രേ​ത​നാ​യ​ ​നാ​ഗ​പ്പ​പ്പ​ണി​ക്ക​രാ​ണ് ​ശാ​ന്ത​കു​മാ​രി​യു​ടെ​ ​ഭ​ര്‍​ത്താ​വ്.

മൃ​ത​ദേ​ഹ​ത്തി​ന് ​സ​മീ​പ​ത്തു​നി​ന്നാ​യി തലക്ക് അടിക്കാൻ ഉപയോഗിച്ച ​ ​ചു​റ്റി​ക​യും​ ​ക​ണ്ടെ​ത്തി.​ ​ഒ​രു​ ​മാ​സം​ ​മു​മ്ബാ​ണ് ​റ​ഫീ​ഖാ​ ​ബീ​വി​യും​ ​അ​ല്‍​അ​മീ​നും​ ​റ​ഫീ​ഖാ​ബീ​വി​യു​ടെ​ ​മ​ക​ന്‍​ ​ഷ​ഫീ​ഖും​ ​വീ​ട് ​വാ​ട​ക​യ്ക്കെ​ടു​ത്ത​ത്.​ ​ഒ​രാ​ള്‍​ ​മ​ക​നാ​ണെ​ന്നും​ ​മ​റ്റെ​യാ​ള്‍​ ​ഇ​വ​രു​ടെ​ ​സ​ഹോ​ദ​ര​ന്റെ​ ​പു​ത്ര​നാ​ണെ​ന്നു​മാ​ണ് ​വീ​ട്ടു​ട​മ​യോ​ട് ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​കോ​വ​ള​ത്ത് ​ഹോ​ട്ട​ല്‍​ ​ജീ​വ​ന​ക്കാ​ര​നാ​യ​ ​മ​ക​ന്‍​ ​ഇ​ട​യ്‌​ക്ക് ​മാ​ത്ര​മാ​ണ് ​വീ​ട്ടി​ലെ​ത്തി​യി​രു​ന്ന​ത്

Leave A Reply
error: Content is protected !!