സൗദിയിൽ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 558,546 ആയി

സൗദിയിൽ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 558,546 ആയി

സൗദിയിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദിയില്‍ ഇന്ന് 5,628 പുതിയ കൊവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ 604,672 പേര്‍ക്കാണ് രോഗം ബാധിച്ചത്.
ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിദിന കണക്കുകള്‍ പ്രകാരം ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് വൈറസ് ബാധിച്ച് ഇതുവരെ 8,903 പേര്‍ മരിച്ചു.സൗദിയില്‍ ഇന്ന് 3,511 രോഗമുക്തിയാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 558,546 ആയി ഉയര്‍ന്നു.
Leave A Reply
error: Content is protected !!