വി​ഴി​ഞ്ഞ​ത്ത് വീ​ടി​ന്‍റെ മ​ച്ചി​ന്‍റെ മു​ക​ളിൽ സ്ത്രീ ​കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

വി​ഴി​ഞ്ഞ​ത്ത് വീ​ടി​ന്‍റെ മ​ച്ചി​ന്‍റെ മു​ക​ളിൽ സ്ത്രീ ​കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വീ​ടി​ന്‍റെ മ​ച്ചി​ന്‍റെ മു​ക​ളിൽ സ്ത്രീയെ ​കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി. വി​ഴി​ഞ്ഞ​ത്ത് ആണ് സംഭവം.

ശാ​ന്ത​കു​മാ​രി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇവരെ കൊ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​താ​ണെ​ന്നാ​ണ് സൂ​ച​ന.

അ​യ​ൽ​വാ​സി​ക​ൾ ആ​യി​രു​ന്ന റ​ഫീ​ഖ, അ​ൽ അ​മീ​ൻ, ഷെ​ഫീ​ഖ് എ​ന്നി​വ​രെ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഇവർ പൊലീസ് പിടിയിലായത്..

Leave A Reply
error: Content is protected !!