പയസ് രാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം “സിദ്ദി “

പയസ് രാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം “സിദ്ദി “

പയസ് രാജ് മലയാളത്തിലും തമിഴിലും സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ” സിദ്ദി “. ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ റിലീ ചെയ്തു. അജി ജോൺ,ഐ എം വിജയൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്ന പിള്ള, തുടങ്ങിയവരാണ് അഭിനയിക്കുന്നത്. .ഒപ്പം,ഒട്ടേറെ പുതുമുഖങ്ങളും ഉണ്ട്. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ ആണ് ചിത്രമാണ് നിർമിക്കുന്നത്. കാർത്തിക് എസ് നായർ ഛായാഗ്രാഹണം നിർവ്വഹിക്കുന്ന സിനിമയുടെ .സംഗീത സംവിധാനം പണ്ഡിറ്റ്‌ രമേഷ് നാരായൺ നിർവഹിക്കുന്നു.

Leave A Reply
error: Content is protected !!