മകരസംക്രാന്തി ആശംസകളുമായി ബനാറസ് : പുതിയ പോസ്റ്റർ കാണാം

മകരസംക്രാന്തി ആശംസകളുമായി ബനാറസ് : പുതിയ പോസ്റ്റർ കാണാം

ജയതീര്‍ത്ഥ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബനാറസ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മകരസംക്രാന്തി ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ സോണല്‍ മൊണ്ടീറോയ്ക്കൊപ്പം നായകനായി സായിദ് ഖാന്‍ അഭിനയിക്കുന്നു.

നാഷണല്‍ ഖാന്‍സ് പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിച്ച ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ഫസ്റ്റ് ലുക്കും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. സമീര്‍ അഹമ്മദ് ഖാന്റെ മകന്‍ സായിദ് ഖാന്റെ ആദ്യ ചിത്രമാണ് “ബനാറസ്. അദ്വൈത ഗുരുമൂർത്തി ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അജനീഷ് ലോക്നാഥാണ്.

.

Leave A Reply
error: Content is protected !!