ഡ​ൽ​ഹി​യി​ൽ ഇ​ന്ന് 24,383 പു​തി​യ കോവിഡ് കേസുകൾ

ഡ​ൽ​ഹി​യി​ൽ ഇ​ന്ന് 24,383 പു​തി​യ കോവിഡ് കേസുകൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് 24,383 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ടി​പി​ആ​ർ ഇ​പ്പോ​ഴും രാ​ജ്യ​ത്ത് ത​ല​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന് ത​ന്നെ​യാ​ണ്. ഇ​ന്ന് 30.64 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ത്തെ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

അതേ സമയം സംസ്ഥാനത്ത് ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ 15.5 ശ​ത​മാ​നം കു​റ​വാ​ണ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ. ഇ​ന്ന് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 34 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 25, 305 ആ​യി

ക​ഴി​ഞ്ഞ വ​ർ​ഷം മെ​യ് മാ​സം ഒ​ന്നി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​സി​റ്റി​വി​റ്റി നി​ര​ക്കാ​ണ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് എന്നതും ശ്രദ്ധേയമാണ്.

Leave A Reply
error: Content is protected !!