ശബരിമലയില്‍ ദര്‍ശനം നടത്തി തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവന്‍

ശബരിമലയില്‍ ദര്‍ശനം നടത്തി തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവന്‍

ശബരിമലയില്‍ ദര്‍ശനം നടത്തി തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവന്‍. ശബരിമലയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചാണ് അദ്ദേഹം ആരാധകര്‍ക്ക് പൊങ്കല്‍ ആശംസിച്ചത്.

പ്രാര്‍ത്ഥനയും നല്ലതും എല്ലാവര്‍ക്കും ആശംസിക്കുന്നു, സ്വാമി ശരണം എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം വിഘ്നേഷ് കുറിച്ചത്.

 

മകരജ്യോതി ദര്‍ശനത്തിനായാണ് വിഘ്നേഷ് സന്നിധാനത്തെത്തിയത്. 2020ലും മകരവിളക്ക് ദിനത്തില്‍ അദ്ദേഹം ശബരിമലയില്‍ എത്തിയിരുന്നു. നടന്‍ ജയറാമും ഇന്ന് ശബരിമലയില്‍ സന്ദര്‍ശനം നടത്തി. കഴിഞ്ഞ ദിവസം ബോളിവുഡ് നടന്‍ അജയ് ദേവ്​ഗണും ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു.

Leave A Reply
error: Content is protected !!