കുവൈത്തിലെ അഹ്‌മദി റിഫൈനൈറിയില്‍ തീപിടുത്തം: രണ്ടു പേർ മരിച്ചു

കുവൈത്തിലെ അഹ്‌മദി റിഫൈനൈറിയില്‍ തീപിടുത്തം: രണ്ടു പേർ മരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിലെ അഹ്‌മദി റിഫൈനൈറിയില്‍ തീപിടുത്തം. സംഭവത്തിൽ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. അറബി എന്‍ന്റെര്‍ടെക്ക് കമ്ബിനിയിലെ മെയിന്റെറന്‍സ് ജീവനക്കാരണ് മരണമടഞ്ഞത്.

കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്ബനിയുടെ(കെ.എന്‍.പി.സി) അല്‍ അഹമ്മദി ശുദ്ധീകരണ ശാലയിലാണ് തീപിടുത്തം ഉണ്ടായത്.

 

മരിച്ചത് ഒരു തമിഴ്‌നാട് സ്വദേശിയും നോര്‍ത്ത് ഇന്ത്യനുമാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പത്തോളം ജീവനക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഗുരുതര പുരക്കേറ്റവരെ അല്‍ ബാബ്‌ടൈന്‍ ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply
error: Content is protected !!