​സ്വര്‍​ണ​വ്യാ​പാ​രിയെ കാറില്‍ തട്ടികൊണ്ടുപോയ സംഭവത്തില്‍ ​ര​ണ്ടു​പേ​രെ​ ​കൂ​ടി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു

​സ്വര്‍​ണ​വ്യാ​പാ​രിയെ കാറില്‍ തട്ടികൊണ്ടുപോയ സംഭവത്തില്‍ ​ര​ണ്ടു​പേ​രെ​ ​കൂ​ടി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു

കാ​സ​ര്‍​കോ​ട് :​ ​സ്വ​ര്‍​ണ​വ്യാ​പാ​രിയെ കാറില്‍ തട്ടികൊണ്ടുപോയ സംഭവത്തില്‍ ​ര​ണ്ടു​പേ​രെ​ ​കൂ​ടി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു. ഇതില്‍ ഒരാള്‍ ​കൊ​ല​ക്കേ​സ് ​പ്ര​തി​ ​ആണ്. ​സ്വ​ര്‍​ണ​വ്യാ​പാ​രി​യാ​യ​ ​മ​ഹാ​രാ​ഷ്ട്ര​ ​സ്വ​ദേ​ശി​ ​രാ​ഹു​ല്‍​ ​മ​ഹാ​ദേ​വി​ ​ജാ​വി​റി​നെ​ ​ ആണ് തട്ടിക്കൊണ്ടുപോയി ​പ​ണം​ ​ക​വ​ര്‍​ന്ന​ത്.

പിടികൂടിയത് കു​മ്പ​ള​ ​കോ​യി​പ്പാ​ടി​ ​ശാ​ന്തി​പ്പ​ള്ളം​ ​ജ​മീ​ല​മ​ന്‍​സി​ലി​ല്‍​ ​സ​ഹീ​ര്‍​ ​റ​ഹ്മാ​ന്‍​ ​(34​),​ ​ക​ണ്ണൂ​ര്‍​ ​പു​തി​യ​തെ​രു​വി​ലെ​ ​വി.​വി​ ​മു​ബാ​റ​ക് ​(27​)​ ​എ​ന്നി​വ​രെ​യാ​ണ്. ​ടൗ​ണ്‍​ ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ ​പി.​അ​ജി​ത് ​കു​മാ​ര്‍​ ​ ​കാ​സ​ര്‍​കോ​ട് ​ഡി.​വൈ.​എ​സ്.​പി​ ​പി.​ ബാ​ല​കൃ​ഷ്ണ​ന്‍​ ​നാ​യ​രു​ടെ​ ​നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം​ ആണ് ഇവരെ അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​​ ​ജി​ല്ലാ​ ​പോലീ​സ് ​മേ​ധാ​വി​ ​വൈ​ഭ​വ് ​സ​ക്‌​സേ​ന ​ ​ന​ട​ത്തി​യ​ ​വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ പ്ര​തി​ക​ളു​ടെ​ ​അ​റ​സ്റ്റ് ​വി​വ​രം അറിയിച്ചു.

Leave A Reply
error: Content is protected !!