ജോലിയോടൊപ്പം വരുമാന മാർഗ്ഗം നിങ്ങൾക്കൊപ്പം വാസ്തുഭാരതി

ജോലിയോടൊപ്പം വരുമാന മാർഗ്ഗം നിങ്ങൾക്കൊപ്പം വാസ്തുഭാരതി

വാസ്തു ഭാരതി വേദിക്ക് റിസർച്ച് അക്കാദമി കഴിഞ്ഞ കുറെ കാലങ്ങളായി വാസ്തുശാസ്ത്രം ജനങ്ങളിലേക്ക് പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനോടകം അക്കാദമിയിൽ നിന്ന്  അനേകം പേർ വാസ്തുശാസ്ത്രം പഠിക്കുകയും അതിൽ പ്രാവീണ്യം തെളിയിക്കുകയും  വാസ്തു കൺസൾട്ടന്റ് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു.  ജോലിയോടൊപ്പം തന്നെ ഒരു വരുമാനമാർഗം കൂടിയായി ഇതിനെ സ്വീകരിക്കുകയും ചെയ്തവർ ധാരാളമാണ്.. ഓഫ്‌ലൈനായും ഓൺലൈനായും ഈ കോഴ്സ് നിങ്ങൾക്ക് പഠിക്കാനുള്ള സൗകര്യം അക്കാദമി ഒരുക്കിയിരിക്കുന്നു
ദക്ഷിണേന്ത്യയിലെ  പ്രമുഖ വാസ്തുശാസ്ത്ര വിദഗ്ദൻ ഡോക്ടർ നിശാന്ത് തോപ്പിലിൻറെ കീഴിൽ  ഒരു വർഷത്തെ ശിക്ഷണത്തിന് ശേഷം കോഴ്സിന് അവസാനമുള്ള പരീക്ഷ പാസായി കഴിഞ്ഞാൽ ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റോടു കൂടി നിങ്ങൾക്കും ഒരു വാസ്തു കൺസൾട്ടണ്ടായിത്തീരാം. വാസ്തു ശാസ്ത്രത്തിന്റെ ആധികാരിക ഗ്രന്ഥങ്ങളായ  മാനസാരം, മയമതം മനുഷ്യാലയചന്ദ്രിക ബ്രഹ്മാണ്ഡപുരാണം തുടങ്ങിയ അനേകം ഗ്രന്ഥങ്ങളെ അധികരിച്ചുള്ള ഒരു സിലബസാണ് വാസ്തു ഭാരതി ഡിപ്ലോമ കോഴ്സിൽ ഉള്ളത്.ജീവിതം മാറ്റിമറിക്കുന്ന അറിവുകൾ നൽകുന്ന ഈ  പ്രഫഷണൽ സർട്ടിഫൈഡ്  പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് സ്വന്തമായി പ്രൊഫഷണൽ വാസ്തു കൺസൾറ്റിംഗ് ആരംഭിക്കാമെന്ന്  വാസ്‌തുഭാരതി അധികൃതർ വ്യക്തമാക്കുന്നു .
വാസ്തു ഭാരതി വേദിക് റിസർച്ച് അക്കാദമി നൽകുന്ന  professional certificate നൊപ്പം NACTET certificate പോലുള്ള ഉയർന്ന അംഗീകാരം ഉള്ള2 സർട്ടിഫിക്കറ്റുകൾ .
സയന്റിഫിക്ക് വാസ്തു ഗുരു ഡോ.നിശാന്ത് തോപ്പിലിൽ നിന്നുള്ള ലൈഫ് ടൈം ഗൈഡൻസോടുകൂടി ലോകം  അംഗീകരിച്ചതും, ഡിമാൻഡ് ഉള്ളതും,വളരെ മാന്യവുമായ പ്രൊഫഷൻ കരസ്ഥമാക്കാൻ  ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്ക് 98956 44783 ,8075262009
Leave A Reply
error: Content is protected !!