ആറു വയസുകാരിയെ കല്യാണ വീട്ടില്‍ വച്ച്‌​ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍

ആറു വയസുകാരിയെ കല്യാണ വീട്ടില്‍ വച്ച്‌​ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍

പേരാമ്ബ്ര : ആറു വയസുകാരിയെ കല്യാണ വീട്ടില്‍ വച്ച്‌​ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍.കാഞ്ഞിക്കാവ് ഒറവില്‍ ഊട്ടുപുരക്കണ്ടി മോഹനന്‍ (54) ആണ് അറസ്റ്റിലായത്.

 

പേരാമ്ബ്ര പൊലീസ് ആണ് പെണ്‍കുട്ടിയുടെ ‍‍ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

പേരാമ്ബ്ര സി.ഐ എം. സജീവ് കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Leave A Reply
error: Content is protected !!