ക​ടു​ത്തു​രു​ത്തി​ല്‍ വീ​ട് ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ കോട്ടയത്ത് ഗു​ണ്ട കൊ​ല്ല​പ്പെ​ട്ടു

ക​ടു​ത്തു​രു​ത്തി​ല്‍ വീ​ട് ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ കോട്ടയത്ത് ഗു​ണ്ട കൊ​ല്ല​പ്പെ​ട്ടു

കോ​ട്ട​യം: ക​ടു​ത്തു​രു​ത്തി​ല്‍ വീ​ട് ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ കോട്ടയത്ത് ഗു​ണ്ട കൊ​ല്ല​പ്പെ​ട്ടു. നി​ര​ള​ത്തി​ല്‍ രാ​ജു​വി​ന്‍റെ വീ​ട്ടി​ല്‍ ആ​ക്ര​മ​ണം ന​ട​ത്താ​നെത്തിയപ്പോള്‍ ആണ് മരണം. കൊല്ലപ്പെട്ടത് വി​ള​യം​കോ​ട് പ​ലേ​കു​ന്നേ​ല്‍ സ​ജി ആ​ണ്.

 

നിരവധി ക്രോമിനാല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ രാജുവിന്‍റെ വീട്ടില്‍ ആക്രമണം നടത്തുന്നതിടെ വീ​ട്ടു​കാ​രു​ടെ ഇ​യാ​ളെ ചെ​റു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ട്ടു​ട​മ നി​ര​ള​ത്തി​ല്‍ രാ​ജു​വി​ന് സ​ജി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍പ​രി​ക്കേ​റ്റു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ല്‍ ആണ് രാ​ജു. ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് എ​ന്നാ​ണ് സൂ​ച​ന.

Leave A Reply
error: Content is protected !!