“ചു​രു​ളി’ കാ​ണാ​ൻ നി​യോ​ഗി​ച്ച സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് അ​ടു​ത്ത​യാ​ഴ്ച സമർപ്പിക്കും

“ചു​രു​ളി’ കാ​ണാ​ൻ നി​യോ​ഗി​ച്ച സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് അ​ടു​ത്ത​യാ​ഴ്ച സമർപ്പിക്കും

തി​രു​വ​ന​ന്ത​പു​രം: “ചു​രു​ളി’ സി​നി​മ​യി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ അ​സ​ഭ്യ​മാ​ണെ​ന്നും ചി​ത്രം നി​രോ​ധി​ക്ക​ണ​മെ​ന്നു​മു​ള്ള പ​രാ​തി പ​രി​ഗ​ണി​ച്ച് കോ​ട​തി സി​നി​മ കാ​ണാ​ൻ നിയോഗിച്ച സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് അ​ടു​ത്ത​യാ​ഴ്ച ഹൈ​ക്കോ​ട​തി​ക്ക് ല​ഭി​ക്കും.

എ​ഡി​ജി​പി പ​ത്മ​കു​മാ​ർ, എ​സ്പി ദി​വ്യ ഗോ​പി​നാ​ഥ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തെ​യാ​ണ് കോ​ട​തി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ട് അ​ടു​ത്ത​യാ​ഴ്ച കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് എ​ഡി​ജി​പി കെ.​പ​ത്മ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ഉ​ചി​ത​മ​ല്ല. സ​മി​തി അം​ഗ​ങ്ങ​ൾ സി​നി​മ ക​ണ്ട​തി​ന് ശേ​ഷം വി​ശ​ദ​മാ​യ ച​ർ​ച്ച​യി​ലൂ​ടെ വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്തും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക​യെ​ന്നും എ​ഡി​ജി​പി വ്യ​ക്ത​മാ​ക്കി.

Leave A Reply
error: Content is protected !!