Your Image Description Your Image Description
Your Image Alt Text

റിയാദ്: തെലങ്കാന സ്വദേശി റിയാദിൽ നിര്യാതനായി. സെക്കന്ദരാബാദ് സ്വദേശി ഖാദർ ഖാൻ (55) ആണ് മരിച്ചത്.

അസുഖബാധയെ തുടർന്ന്  റിയാദിലെ അൽ ഈമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പിതാവ്: നദർ ഖാൻ, മാതാവ്: ആശാ ബീഗം. ഭാര്യ: റഹ്മത്തുന്നീസ, മക്കൾ: അബ്ദുൽ അസീസ്, യാസീൻ ഖാൻ. മൃതദേഹം റിയാദിൽ ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *