ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം

ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. ജാ​വ ദ്വീ​പിലാണ്  റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 6.6 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.
ദ്വീ​പി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ് മാ​റി 37 കി​ലോ​മീ​റ്റ​ര്‍ (23 മൈ​ല്‍) ആ​ഴ​ത്തി​ലാ​യിരു​ന്നു ഭൂ​ക​മ്ബ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ര്‍​ത്ത​യി​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ കു​ലു​ങ്ങി​യ​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്. 
ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ര്‍​ത്ത​യി​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ കു​ലു​ങ്ങി​യ​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്. ജ​ക്കാ​ര്‍​ത്ത​യി​ല്‍ ആ​ളു​ക​ളെ കെ​ട്ടി​ട​ങ്ങ​ളി​ല്‍​നി​ന്നും ഒ​ഴി​പ്പി​ച്ചു. അതേസമയം സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടി​ല്ല,
Leave A Reply
error: Content is protected !!