ഒമിക്രോണിനെതിരെ കോവിഷീൽഡ് വാക്‌സിൻ ഫലപ്രദമെന്ന് പഠനം

ഒമിക്രോണിനെതിരെ കോവിഷീൽഡ് വാക്‌സിൻ ഫലപ്രദമെന്ന് പഠനം

ലണ്ടൻ: അസ്‍ട്രാസെനക വാക്സീന്റെ (കോവിഷീൽഡ്) മൂന്നാം ഡോസ് ഒമിക്രോണിനെതിരെ പ്രയോജനപ്രദമെന്നു പഠനങ്ങൾ വെളിപ്പെടുത്തുന്നു.

മറ്റു വാക്സീനുകൾ ഉപയോഗിച്ചാലും മൂന്നാം ഡോസ് ബൂസ്റ്ററായി ഇത് ഉപയോഗിക്കുമ്പോൾ ബീറ്റ, ഡെൽറ്റ, ഗാമ തുടങ്ങിയ കോവിഡ് വകഭേദങ്ങൾക്കെതിരെ പ്രതിരോധശേഷി വർധിക്കുമെന്ന് ആംഗ്ലോ-സ്വീഡിഷ് ബയോഫാർമ വെളിപ്പെടുത്തി. പഠനം സംബന്ധിച്ച നിരീക്ഷണങ്ങൾ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!