മലപ്പുറം ജില്ലയിൽ 589 പേർക്ക് കോവിഡ്

മലപ്പുറം ജില്ലയിൽ 589 പേർക്ക് കോവിഡ്

മലപ്പുറം ജില്ലയിൽ ഇന്നലെ 589 പേർ കോവിഡ് പോസിറ്റീവ് ആയി. 11.07 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പോസിറ്റീവ് ആയവരിൽ 565 പേർക്കു നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് കോവിഡ് പകർന്നത്. രോഗ ഉറവിടമറിയാത്തവരുടെ എണ്ണം 15 ആണ് . രണ്ട് ആരോഗ്യപ്രവർത്തകരും ഇന്നലത്തെ പോസിറ്റീവ് പട്ടികയിലുണ്ട്.

ഏഴുപേർക്ക് യാത്രയിലാണ് കോവിഡ് പകർന്നത്. ജില്ലയിൽ ഇതുവരെ 57,58,613 ഡോസ് വാക്സീൻ വിതരണം ചെയ്തു. 4694 പേർക്ക് കരുതൽ ഡോസും നൽകി.ജങ്ങൾ അതീവ ജഗ്രത പാലിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു

Leave A Reply
error: Content is protected !!