വെബിനാർ ; മാലിന്യത്തെ സമ്പത്താക്കി മാറ്റുന്ന പ്രക്രിയയിൽ- ആഗോള വെല്ലുവിളികൾ പ്രാദേശിക പരിഹാരങ്ങൾ

വെബിനാർ ; മാലിന്യത്തെ സമ്പത്താക്കി മാറ്റുന്ന പ്രക്രിയയിൽ- ആഗോള വെല്ലുവിളികൾ പ്രാദേശിക പരിഹാരങ്ങൾ

തൃശൂർ:  കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തര വ്യവസായ മന്ത്രാലയത്തിന്റെ  കീഴിൽ തൃശൂർ ആസ്ഥാനമായി പ്രവൃത്തിക്കുന്ന MSME – Development  Institute, Thrissur  ഉം Council of Scientific and Industrial Research(CSIR) – National Institute for Interdisciplinary Science and Technology (NIIST) ലബോറട്ടറിയും ചേർന്ന് സങ്കടിപ്പിക്കുന്ന വെബ്ബിനാറിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു :

 

മാലിന്യത്തെ കേവലം ‘മാലിന്യമായി’ നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു;  പകരം വൈവിധ്യമാർന്ന ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ കഴിയുന്ന സാങ്കേതിക വിദ്യകൾ പ്രമുഖ സിഎസ്ഐആർ ലബോറട്ടറികൾ വികസിപ്പിച്ചിട്ടുണ്ട്

 

1) കാർഷിക അവശിഷ്ടങ്ങൾ, നെല്ല്, പഴത്തൊലി, പൈൻ ആപ്പിൾ ഇലകൾ എന്നിവയിൽ നിന്ന് ബയോഡീഗ്രേഡബിൾ കട്ട്ലറികൾ, കപ്പുകൾ, ഗ്ലാസ്, പ്ലേറ്റുകൾ എന്നിവ നിർമ്മിക്കുക

 

 2)   കടൽ കളകളിൽ നിന്ന് നേർത്ത  പാക്കേജിംഗ് ഫിലിമുകൾ, ന്യൂട്രാസ്യൂട്ടിക്കൽ പ്രോഡക്ട് നിർമ്മാണം

 

സംരംഭകരുടെ ഇടയിൽ *മേൽവിവരിച്ച പുതിയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി 2022 ജനുവരി 19-ന് രാവിലെ 10.00* മുതൽ വെബിനാർ സംഘടിപ്പിക്കുന്നു.

 

കൂടാതെ ടെക്നോളജി ട്രാൻസ്ഫെർനായി സംസ്ഥാന സർക്കാർ നൽകി വരുന്ന സാമ്പത്തിക സഹായ പദ്ധതികൾ കൂടി പരിചയപ്പെടുത്തുന്നു

 

പങ്കാളിത്തം സൗജന്യം- രജിസ്ട്രേഷൻ നിർബന്ധമാണ് @ https://bit.ly/W2WTOT

 

MSME’s, Startups , NGO’s and other stake holders are welcome for participation
Leave A Reply
error: Content is protected !!