ടാക്സി ഡ്രൈവർനെ കേസിലെ പ്രതികളെ പിടികൂടി

ടാക്സി ഡ്രൈവർനെ കേസിലെ പ്രതികളെ പിടികൂടി

വി​ഴി​ഞ്ഞം: മ​ദ്യ​പി​ച്ച്‌ പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത ടാ​ക്സി ഡ്രൈ​വ​റെ​യും വാ​ഹ​ന​ത്തെ​യും ര​ണ്ടം​ഗ സം​ഘം ആ​ക്ര​മി​ച്ചു.ത​ട​യാ​ന്‍ ചെ​ന്ന എ​സ്.​ഐ​യെ മ​ര്‍​ദി​ച്ച്‌ യൂ​നി​ഫോം വ​ലി​ച്ചു​കീ​റി.അ​ക്ര​മി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ടി​മ​ല​ത്തു​റ തീ​ര​ത്താ​യി​രു​ന്നു സം​ഭ​വം.

 

അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി​ക​ളാ​യ അ​നു​രാ​ജ് (28), അ​രു​ണ്‍ (29) എ​ന്നി​വ​രെ എ​സ്.​എ​ച്ച്‌.​ഒ പ്ര​ജീ​ഷ് ശ​ശി, വി​ഴി​ഞ്ഞം എ​സ്.​ഐ കെ.​എ​ല്‍. സ​മ്ബ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി. വി​ഴി​ഞ്ഞ​ത്തെ ഗ്രേ​ഡ് എ.​എ​സ്.​ഐ സി​റി​ള്‍ (55), ടാ​ക്സി ഡ്രൈ​വ​ര്‍ ആ​ന്‍റ​ണി (28) എ​ന്നി​വ​ര്‍​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ഗ്രേ​ഡ് എ.​എ​സ്.​ഐ​യെ മ​ര്‍​ദി​ക്കു​ക​യും യൂ​നി​ഫോം വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്​​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ആ​ന്‍റ​ണി​യെ ആ​ക്ര​മി​ച്ച സം​ഘം കാ​റി​ന്‍റെ ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ര്‍​ത്തു. പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. അ​ടി​മ​ല​ത്തു​റ തീ​ര​ത്തെ പ​ഞ്ചാ​യ​ത്തു​വ​ക ചെ​റു​പാ​ര്‍​ക്കി​ല്‍ ജോ​ലി​യി​ലേ​ര്‍​പ്പെ​ട്ടി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​ര്‍​ക്കാ​ണ് പ്ര​തി​ക​ള്‍ ആ​ദ്യം പ്ര​കോ​പ​ന​മു​ണ്ടാ​ക്കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

 

ഇ​തി​നൊ​പ്പം മ​ദ്യ​പാ​ന​ത്തെ ചോ​ദ്യം ചെ​യ്​​തെ​ന്ന പേ​രി​ലാ​ണ് ടാ​ക്സി ഡ്രൈ​വ​ര്‍ ആ​ന്‍റ​ണി​യെ ര​ണ്ടം​ഗ​സം​ഘം ആ​ക്ര​മി​ച്ച​തെ​ന്നും അ​രു​ണ്‍ വേ​റെ​യും കേ​സി​ലെ പ്ര​തി​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Leave A Reply
error: Content is protected !!