പ്രകൃതിയുടെ കാവലാളായി സീഡ് കുട്ടികൾ

പ്രകൃതിയുടെ കാവലാളായി സീഡ് കുട്ടികൾ

നമ്മൾ അധിവസിക്കുന്ന ഭൂമിയുടെ പച്ചപ്പ്‌ നിലനിർത്താനായി പ്രകൃതിയുടെ കാവലാളായി സീഡ് കുട്ടികൾ മാറുന്നുവെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ. ഇന്നലെ പറഞ്ഞു.കൊല്ലം പന്മന മനയിൽ സർക്കാർ എൽ.പി.എസിലെ സീഡ് ജൈവവൈവിധ്യ ഉദ്യാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പന്മന ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എം.ഷെമി അധ്യക്ഷത വഹിച്ചു. ഡോ. സുജിത് വിജയൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. സീഡ് കോ-ഓർഡിനേറ്ററും ഉപപ്രഥമാധ്യാപികയുമായ വീണാ റാണി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.

Leave A Reply
error: Content is protected !!