കോൺഗ്രസ് പ്രതിഷേധം

കോൺഗ്രസ് പ്രതിഷേധം

വട്ടിയൂർക്കാവ് നെട്ടയം ജങ്ഷനിൽ കോൺഗ്രസ് ഇന്നലെ നടത്തിയ പ്രതിഷേധ യോഗം കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു.

സി.പി.എം. പ്രവർത്തകർ കൊടിമരം നശിപ്പിച്ചതിനെത്തുടർന്നാണ് കോൺഗ്രസ് പ്രതിഷേധയോഗം നടത്തിയത്. വാഴോട്ടുകോണം ചന്ദ്രശേഖരൻ, വീണ എസ്.നായർ, വെള്ളനാട് ശശി, വട്ടിയൂർക്കാവ് ചന്ദ്രശേഖരൻ നായർ, കാച്ചാണി സനിൽ, നെട്ടയം രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply
error: Content is protected !!