യു​പി​യി​ൽ രാ​ജി​വ​ച്ച ര​ണ്ടു​മ​ന്ത്രി​മാ​ർ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നതായി റിപ്പോർട്ടുകൾ

യു​പി​യി​ൽ രാ​ജി​വ​ച്ച ര​ണ്ടു​മ​ന്ത്രി​മാ​ർ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നതായി റിപ്പോർട്ടുകൾ

ല​ക്നോ: യുപിയിൽ യോ​ഗി മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നും രാ​ജി​വ​ച്ച മ​ന്ത്രി​മാ​രാ​യ സ്വാ​മി പ്ര​സാ​ദ് മൗ​ര്യ​യും ധ​രം സിം​ഗ് സൈ​നി​യും സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നതായി റിപ്പോർട്ടുകൾ. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വി​ന്റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​രു​വ​രും അം​ഗ​ത്വം സ്വീ​ക​രി​ച്ചിരിക്കുന്നത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ജി​വ​ച്ച എം​എ​ല്‍​എ​മാ​രാ​യ വി​ന​യ് ശാ​ക്യ​യും ഭാ​ഗ​വ​തി സാ​ഗും ഇ​വ​ര്‍​ക്കൊ​പ്പം സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​ത്വം സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!