വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പ്

വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പ്

കണ്ണൂർ ശ്രീകണ്ഠാപുരം മലപ്പട്ടം പടപ്പക്കരി വയോജന അയൽക്കൂട്ടത്തിന്റെയും എഫ്.എച്ച്.സി.യുടെയും നേതൃത്വത്തിൽ വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി.

മലപ്പട്ടം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇ.ചന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ എൻ.വനജ അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം.വി.അജ്നാസ്, മെമ്പർ ഇ.രവീന്ദ്രൻ, മെഡിക്കൽ ഓഫീസർ രമ്യ, ജെ.എച്ച്.ഐ. നിധിൻ, കെ.കെ.കുഞ്ഞികൃഷ്ണൻ, വിദ്യ സുധീർ, കെ.എ.ജനാർദനൻ എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!